വർക്കല: പുല്ലാന്നികോട് വേങ്ങവിള ചന്ദനക്കാവ് നാഗരുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ ആയില്യം തിരുനാൾ മഹോത്സവം മാർച്ച് 1 മുതൽ 7 വരെ നടക്കും. ഗണപതിഹോമം, പാരായണം, കഞ്ഞിസദ്യ എന്നിവയ്ക്ക് പുറമെ 7ന് രാവിലെ 8ന് സമൂഹപൊങ്കാല, രാത്രി 7ന് നാഗരൂട്ട്, വിളക്ക്.