v

കടയ്ക്കാവൂർ: വക്കം അണയിൽ വടക്കേവിള വീട്ടിൽ പരേതനായ ദിവാകരൻ വാദ്ധ്യാരുടെ ഭാര്യ മൈഥിലി ടീച്ചർ (94) നിര്യാതയായി. മക്കൾ: ചിത്രജ,ജോൺസൻ, മരുമക്കൾ: പരേതനായ ശശിധരൻ,ഡോളിജോൺസൻ. സഞ്ചയനം: മർച്ച് 3ന് രാവിലെ 8.30 ന്.