നെടുമങ്ങാട് :ചെറുവക്കോണം ശ്രീദേവി ക്ഷേത്രത്തിൽ പൊങ്കാല മകയിര മഹോത്സവം 2,3 തീയതികളിൽ നടക്കും. 2ന് രാവിലെ 5ന് മഹാഗണപതി ഹോമം,7 ന് മൃത്യുഞ്ജയഹോമം,വൈകിട്ട് 5 ന് ഭദ്രകാളിപൂജ,5.30 ന് കളമെഴുത്തും പുള്ളുവൻ പാട്ടും,6 ന് കുങ്കുമാർച്ചന,7 ന് ഭഗവതിസേവ,7.30 ന് സുദർശനഹോമം,ലക്ഷ്മീപൂജ,2 ന് രാവിലെ 5 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7 ന് നവകലശാഭിഷേകം, 9.45 ന് സമൂഹപൊങ്കാല,10.30 ന് നാഗരൂട്ട്,12.30 ന് അന്നദാനം,വൈകിട്ട് 6ന് താലപ്പൊലി,8ന് യക്ഷിയമ്മൻ പൂജ,തമ്പുരാൻ പൂജ,12ന് ഗുരുസി.