വെള്ളറട: ആനാവൂർ കല്ലയത്ത്കോണം മകയിരത്തിൽ വേലപ്പൻനായർ (76) നിര്യാതനായി ഭാര്യ:സരസ്വതിയമ്മ, മക്കൾ:അനിത,സുനിൽകുമാർ. മരുമക്കൾ: വിജയകുമാർ,തുഷാര. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.