കോട്ടയം: മൂലേടം ചെറിയവാഴയിൽ ജി.ബി.വർക്കി (88) തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് മകന്റെ വസതിയിൽ നിര്യാതനായി. ഭാര്യ: ശോശാമ്മ വർക്കി (പാമ്പാടി കൊല്ലംപറമ്പിൽ കുടുംബാംഗം). മക്കൾ: സി.വി.ജോർജ് (സൗദി),പ്രൊഫ.ഷാജി വർക്കി (കേരള യൂണിവേഴ്സിറ്റി) മരുമക്കൾ:ടെസി ജോർജ്,ഷെറിൻ മേരി ജോസഫ് (സെൻട്രൽ സിൽക് ബോർഡ്,മൈസൂർ).സംസ്കാരം: നാളെ വൈകിട്ട് മൂന്നിന് മൂലേടം സെന്റ് പോൾസ് സി.എസ്.ഐ പള്ളിയിൽ.