വിതുര: കൊപ്പം കോട്ടിയത്തറ ബംഗ്ലാവിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ജെ. ഹൈമാവതി അമ്മ (84) നിര്യാതയായി.
മക്കൾ: പരേതനായ ശശികുമാർ,അനിൽകുമാർ.മരുമക്കൾ: ഗീത,ശ്രീകല.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.