നെടുമങ്ങാട്: ചന്തവിള ശിവ ഭവനിൽ പരേതനായ അപ്പു ആചാരിയുടെ മകൻ എ.രാജൻ (55,അപ്രൈസർ, ഐ.ഒ.ബി)) നിര്യാതനായി. ഭാര്യ : ശ്രീലേഖ. മകൻ : സുരാജ്കുമാർ.സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.