വർക്കല: അയന്തി അയണിവിളാകം വലിയമേലതിൽ ദേവീക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റിയുടെ അവലോകനയോഗം പ്രസിഡന്റ് ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നാളെ രാവിലെ 10.30ന് ക്ഷേത്ര ആഡിറ്രോറിയത്തിൽ നടക്കും.