പൂന്തുറ: ആലുകാട് വെട്ടിയരികത്ത് വീട്ടിൽ എൽ.ശാന്ത (71) നിര്യാതയായി. മകൾ:പരേതയായ ബീന. മരുമകൻ:പരേതനായ വിജയൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.