ശാസ്തമംഗലം : പുല്ലേക്കോണം ലെയ്‌ൻ പി. 19 ഐശ്വര്യയിൽ എസ്.വി. അയ്യർ (70, റിട്ട. കനറാ ബാങ്ക് സീനിയർ മാനേജർ) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സുമി, ഹരീഷ്. മരുമക്കൾ: പരേതനായ വെങ്കടേശ്വരൻ, കൃപ.