പൂന്തുറ: ധന്യഭവനിൽ പി.ധർമ്മശീലൻ (60) നിര്യാതനായി.ഭാര്യ: ഇന്ദിര.മക്കൾ:ധന്യ,രമ്യ. മരുമക്കൾ: ദയാനിധി,ദീപു. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.