നിലമാമൂട് : നാറാണി ആലുംപാറ വീട്ടിൽ ഗബ്രിയേലിന്റെ ഭാര്യ ആലീസ് (70) നിര്യാതയായി. മക്കൾ: നോബിൾ, അനിൽകുമാർ (കെ.എസ്.ഇ.ബി കുന്നത്തുകാൽ), ഷാജികുമാർ (കെ.എസ്. ഇ.ബി മലപ്പുറം), ഷൈജു കുമാർ (കെ.എസ്.ഇ.ബി, കണ്ണൂർ), ബൈജുകുമാർ (ഗ്രാസ് ഏജൻസി പാറശാല). മരുമക്കൾ: സ്റ്റാറിപുഷ്പം, സുജ, പ്രവീണരാജ്, പ്രശാന്തി, അനിത.