മൈലക്കര : മഞ്ചാടിമൂട് കുന്നുംപുറത്ത് ഗിരിജവിലാസത്തിൽ കെ. മാധവൻനായർ (85) നിര്യാതനായി.ഭാര്യ: പരേതയായ ഹൈമാവതിഅമ്മ. മക്കൾ: പരേതയായ ഇന്ദിര,സുരേന്ദ്രൻ നായർ, ഗിരിജ, ചിത്രജ, സതീഷ് കുമാർ. മരുമക്കൾ: പരേതനായ നാണുക്കുട്ടൻനായർ, മദനികകുമാരി, ചന്ദ്രൻനായർ, കൃഷ്ണൻകുട്ടി, ബിന്ദുലേഖ. സഞ്ചയനം: 3ന് രാവിലെ 8.30ന്.