കഴക്കൂട്ടം: കരിയിൽ നോർത്ത് പാടിക്കവിളാകം ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട മഹോത്സവം ഇന്ന് ആരംഭിച്ച് മാ‌ർച്ച് 6ന് സമാപിക്കും. ഇന്ന് രാത്രി 7ന് മേജർ സെറ്റ് കഥകളി, മാർച്ച് 1ന് രാത്രി 7.30ന് നൃത്തോദയം, 2ന് രാത്രി 9ന് പുഷ്പാഭിഷേകം, 3ന് രാത്രി 7.30ന് നടനമയൂഹം. 5ന് രാവിലെ 2ന് ഉരുൾ, രാത്രി 9ന് ഗാനമേള, 6ന് രാവിലെ 8ന് പൊങ്കാല, വൈകിട്ട് 4ന് കുത്തിയോട്ടം.