മഠത്തിക്കോണം: വൈ.എസ്. വിഹാറിൽ ഡാനിയേൽ യോന (78, റിട്ട. സുബേദാർ മേജർ) നിര്യാതനായി. ഭാര്യ: സുശീല (റിട്ട. അദ്ധ്യാപിക എൽ.എം.എസ്. എച്ച്.എസ്. ചെമ്പൂര്). മക്കൾ: റീന വൈ.എസ്. (അദ്ധ്യാപിക ഗവ. എൽ.പി.എസ് തോട്ടമ്പറ), ഹെലൻ വൈ.എസ്, ഡോ. റീജ വൈ.എസ്. (അദ്ധ്യാപിക ഗവ.എച്ച്.എസ്. പരുത്തിപ്പള്ളി). മരുമക്കൾ: ഐ.ചിൽറാസ് (ബെഞ്ച് ക്ളാർക്ക് പോക്സോ കോടതി, തിരു.), ബാബു ടി.(അദ്ധ്യാപകൻ ഗവ. എൽ.പി.എസ് പരപ്പ, കാസർകോട്). പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 8ന്.