തിരുവനന്തപുരം: തിരുവനന്തപുരം ഇലിപ്പോട് കുന്നിൽവീട്ടിൽ (എസ്.ആർ.എ 179) പി.സദാശിവൻ നായർ (84,റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ: ചന്ദ്രിക അമ്മ (റിട്ട.സർവേ വകുപ്പ്). മക്കൾ: സിന്ധു,സന്ധ്യ,അജിത്.മരുമക്കൾ: ജയചന്ദ്രൻ നായർ,സഞ്ജയ് ആർ.നായർ,സന്ധ്യ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.