വട്ടപ്പാറ : പന്തപ്ളാവ്,കിഴുപാണൂർ വീട്ടിൽ പത്മനാഭപിള്ള (70, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ശൈലജകുമാരി. മക്കൾ: സുജ പി.എസ്, സുഭാഷ് പി.എസ്. മരുമക്കൾ: ബിജു എം.എസ്, അശ്വതി കെ.എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.