പുനലൂർ: ചെത്തിക്കാട്ട് ബംഗ്ലാവിൽ പരേതനായ സി.വി.വർഗീസിന്റെ ഭാര്യ ഏലിയാമ്മ ( 88,റിട്ട. നഴ്സിംഗ് സൂപ്രണ്ട് ) നിര്യാതയായി. മക്കൾ: ഷീല, ഷാഫി, ഷിബു, ഷീബ, ഷാജി. മരുമക്കൾ: പരേതനായ ജോയി, ജെയ്സ, ഗ്രേസി, അലക്സ് തോമസ്, ഷേർളി. സംസ്കാരം പിന്നീട്.