പുനലൂർ: നെടുങ്കയം ഏലായിൽ വീട്ടിൽ ഫ്രാങ്ക്ളിൻ സെബാസ്റ്റ്യൻ (64) നിര്യാതനായി. ഭാര്യ: ഷേർളി. മകൻ: ജോസഫ് ഫ്രാങ്ക്ളിൻ (യു.എ.ഇ). സംസ്കാരം: ഇന്ന് വൈകിട്ട് 4ന് പുനലൂർ സെന്റ് മേരീസ് കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ.