കിളിമാനൂർ: ദേവേശ്വരം ശങ്കരവിലാസത്തിൽ പരേതനായ ശിവശങ്കര കുറുപ്പിന്റെ ഭാര്യ ദേവകി അമ്മ (87) നിര്യാതയായി. മകൾ: മംഗളംബിക മരുമകൻ: തുളസീധരക്കുറുപ്പ് (വിമുക്തഭടൻ). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.