തിരുമല: തേരിഭാഗം നിർമ്മലാലയത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ബി.സരസമ്മ (95) നിര്യാതയായി. മക്കൾ: ശശിധരൻനായർ,നിർമ്മലകുമാരി,ബാലചന്ദ്രൻനായർ,സൗദാമിനി,ലീലാകുമാരി,ശശികല. മരുമക്കൾ: ചന്ദ്രിക,പ്രതാപചന്ദ്രൻ നായർ,അംബികാദേവി, പരേതനായ വേണുഗോപാലൻ നായർ,പരേതനായ മുരളീധരൻപിള്ള,രാമചന്ദ്രൻനായർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.