തിരുവനന്തപുരം: കെൽട്രോൺ ഹാർഡ്‌വെയർ ആൻഡ് സോഫ്ട്‌വെയർ ,എംബഡഡ്, മെഡിക്കൽ കോഡിംഗ്, അക്കൗണ്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 0471 2337450, 0471 2320332.