നെയ്യാറ്റിൻകര : കമുകിൻകോട് മണത്തോട്ടത്ത് പത്മവിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ (അപ്പുസാർ,റിട്ട. ഒാവർസിയർ) ഭാര്യ പത്‌മാക്ഷി (92) നിര്യാതയായി.മക്കൾ:സുരേഷ് കുമാർ,പരേതയായ ഉഷാകുമാരി,ലൈല,ലതാകുമാരി,ലാലി.മരുമക്കൾ: പ്രമീള,വാമനൻ, മണി,ചന്ദ്രകുമാർ, ധരണീന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.