ആറ്റിങ്ങൽ: പുരവൂർ കുറവൻ വിള വീട്ടിൽ സതീഷ്‌കുമാർ (വിക്രു, 50) നിര്യാതനായി.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ കണ്ടിജൻസി ജീവനക്കാരനായിരുന്നു.ഭാര്യ:ബീന.മക്കൾ:വിശാഖ്,സൂര്യ.