suryanarayanan-28

പരവൂർ: പരവൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് സംഭവം. ചാത്തന്നൂർ ഏറം സ്വദേശി ഗുണതിലക മന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൻ സൂര്യ നാരായണനാണ് (28) മരിച്ചത്.മൃതദേഹം പോസ്റ്റുമേർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.