പരവൂർ: കുറുമണ്ടൽ ശ്രീവിലാസത്തിൽ പരേതനായ എസ്.തങ്കപ്പന്റെ ഭാര്യ എൻ.സതി (റിട്ട. അദ്ധ്യാപിക, എസ്.എൻ.വി.ജി എച്ച്.എസ് പരവൂർ -95) നിര്യാതയായി. മക്കൾ: ശക്കുഭായി, പരേതനായ ശിവജി, ശാന്തി, ശിബി, ഷാ. മരുമക്കൾ: രാമഭദ്രൻ, തുളസീധരൻ, ജാൻകി മനി, ബിന്ദു. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.