പൂജപ്പുര: ചാടിയറയിൽ സി.ആർ.എ 120ൽ സി. മോഹനൻ ചെട്ടിയാർ (65, റിട്ട. ഹെഡ് വാർഡൻ, സെൻട്രൽ പ്രിസൺ, തിരുവനന്തപുരം)നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: എം.ടി. ആനന്ദ് (സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ), എം.ടി. അരവിന്ദ്.