പുനലൂർ: തൊളിക്കോട് തോട്ടക്കാടൻ പറമ്പിൽ ജോർജ് എബ്രഹാമിന്റെ ഭാര്യ ലില്ലി (63) നിര്യാതയായി. മക്കൾ: ജെയ്സൻ ജോർജ്, ജാൻസി. മരുമക്കൾ: സാംസൺ, ശോഭാമോൾ. സംസ്കാരം: ഇന്ന് വൈകിട്ട് 3ന് തൊളിക്കോട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.