അഞ്ചാലുംമൂട്: മുരുന്തൽ മണലുവിള വീട്ടിൽ ആർ.ശിവാനന്ദൻ (71) നിര്യാതനായി.ഭാര്യ: വിജയമ്മ. മകൻ: വിജയാനന്ദ്. സംസ്കാരം: ഇന്ന് രാവിലെ 10.30ന്. സഞ്ചയനം 4ന് രാവിലെ 8ന്.