പൂയപ്പള്ളി: കോണത്ത് നെടിയവിള വീട്ടിൽ പുഷ്പാംഗദൻ (61) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സിമി പുഷ്പൻ, അനു പുഷ്പൻ. മരുമകൻ: സുഭാഷ്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 1ന്.