പരവൂർ: കോട്ടപ്പുറം കുടച്ചിരഴികത്ത് എൻ.രാജഗോപാലൻ നായർ (രാജു-63) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രജനി, രജിത. മരുമക്കൾ: ഷിജു, വികാസ്. സഞ്ചയനം 4ന് രാവിലെ 7ന്.