മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് കലൂപ്പറമ്പിൽ പരേതനായ കെ.പി.നടരാജന്റെ ഭാര്യ എൽ. ദേവകി (81) നിര്യാതയായി.മക്കൾ:ശ്രീദേവി,സുജാത,ശ്രീലത,ബിജു (ജെ.എച്ച്.ഐ. പി.എച്ച്.സി,കുപ്പപ്പുറം).മരുമക്കൾ:ബി.രാജു,വി.ഡി.ജയറാം,മേജർ മഹേന്ദ്രദാസ് (പൂനെ),എം.സരിത(അസി. മാനേജർ കെ.എസ്.എഫ്.ഇ,മുല്ലയ്ക്കൽ ഫസ്റ്റ് ബ്രാഞ്ച്,ആലപ്പുഴ).സഞ്ചയനം 5 ന് വൈകിട്ട് 3ന്.