അമരവിള : വടയറവിള രമ്യാഭവനിൽ മോഹനകുമാറിന്റെ ഭാര്യ രമ്യാകൃഷ്ണ (27) നിര്യാതയായി. അച്ഛൻ കൃഷ്ണൻകുട്ടി നായർ, അമ്മ ഗിരിജ കുമാരി. മകൾ ശിവമി. സഞ്ചയനം 3 ന് രാവിലെ 9 ന്.