പാലോട്: പച്ചനെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ വാർഷികം തന്ത്രി മുഖ്യൻ കണ്ഠരര് മോഹനരുവിന്റെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് നടക്കും. രാവിലെ കലശാഭിഷേകം, കഞ്ഞി സദ്യ, കൊടിമരച്ചുവട്ടിൽ വിശേഷാൽ പൂജ, വൈകിട്ട് വിശേഷാൽ ദീപാരാധന, വിളക്ക്. എന്നിവ ഉണ്ടാകും.