നഗരൂർ : വെള്ളല്ലൂർ പാളയം പണിക്കൻവിളാകത്ത് വീട്ടിൽ പാർത്ഥസാരഥി (48) നിര്യാതനായി. ഭാര്യ നയന. മകൻ ദേവാംശ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.