ആറ്റിങ്ങൽ: വഞ്ചിയൂർ കട്ടപ്പറമ്പ് അമ്പലത്തും വാതുക്കൽ വീട്ടിൽ പരേതനായ കുഞ്ഞു കൃഷ്ണന്റെ ഭാര്യ തങ്കമ്മ (93) കടവിള രമണി നിവാസിൽ നിര്യാതയായി.മക്കൾ: നളിനാക്ഷി, ശകുന്തള, വത്സല, രമണി, മല്ലിക, സജി, പരേതരായ രത്നാഭായി, രാജൻ ബാബു. മരുമക്കൾ: ബാഹുലേയൻ, അംബിക, മോഹനൻ, സുരേന്ദ്രൻ, ജനതൻ, ദീപ, പരേതരായ വാമദേവൻ, സുധാകരൻ. മരണാനന്തര ചടങ്ങ് മാർച്ച് 4 ന് രാവിലെ 8.30 ന്.