garudanthookam

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം സമാപിച്ചു. ഉച്ചയ്ക്ക് ഒന്നിന് ഗരുഡൻ തൂക്കം നടന്നു.താലപ്പൊലി,മുത്തുക്കുട,തൂക്ക വ്രതക്കാർ,തിടമ്പേറ്റിയ ഗജവീരൻ എന്നിവയുടെ അകമ്പടിയോടെ എഴുന്നെളളത്ത് നടന്നു.രാത്രി 11 ന് നടന്ന ചമയ വിളക്കിന് ശേഷം കൊടിയിറക്കി.ഇന്ന് രാത്രി 7.30 ന് ഗുരുസി നടക്കും.