കഴക്കൂട്ടം : നെഹ്റു ജംഗ്ഷൻ മണക്കാട്ട് വിളാകത്ത് വീട്ടിൽ ചെല്ലമ്മ (102) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 4 ന് രാവിലെ 8.30 ന്.