മലയിൻകീഴ് : ഇരട്ടക്കലുങ്ക് തങ്കസരസിൽ സി. വിജയൻപിള്ള(66) നിര്യാതനായി.ഭാര്യ: പാർവ്വതിഅമ്മാൾ. മക്കൾ : പി.വി. പ്രീത, പി.വി. പ്രവീണ. മരുമക്കൾ : മുത്തുരാമൻ, സജി. മരണാനന്തരച്ചടങ്ങുകൾ : ഇന്ന് രാവിലെ 9.30 ന്.