വെമ്പായം: കന്യാകുളങ്ങര മേലേപാക്കാംവിളാകം അനസ് മൻസിൽ അബ്ദുൽസലാം (68) നിര്യാതനായി. ഭാര്യ ആമിനാബീവി. മക്കൾ അസീൽ (സൗദിഅറേബ്യ )അസീന, അനസ് (സൗദിഅറേബ്യ ). മരുമക്കൾ :ഷാജഹാൻ, ഷൈജ, ഷിബിന.