തിരുവനന്തപുരം: ആറ്റുകാൽ ബണ്ട് റോഡ് അറ്റുവരമ്പിൽ വീട്ടിൽ സുധീഷ് (45) നിര്യാതനായി.
അമ്മ : തങ്കമണി. ഭാര്യ : സുനിത.മക്കൾ : ശ്രുതി. എസ് സുധീഷ്, സ്വാതി.എസ് സുധീഷ് മരുമക്കൾ : രജിത്, രാജേഷ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 മണിക്ക്.