നെയ്യാറ്റിൻകര :സംസ്ഥാന സർക്കാർ തുടരുന്നത് ജനദ്രോഹനയമാണെന്ന് ആരോപിച്ച് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്കടവിള വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ എ.ടി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്ര് അമ്പലത്തറയിൽ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ബാബുക്കുട്ടൻ,ബി.നിർമ്മല,പാറശാല സുധാകരൻ,കൊല്ലിയോട് സത്യനേശൻ,കെ.സോമൻനായർ‌,വടകര ജയൻ,അഡ്വ.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.