murukan

വെള്ളനാട്:സി.പി.എം കോട്ടവിള ബ്രാഞ്ച് സെക്രട്ടറി കോട്ടവിള പുന്ന വിളാകത്ത് വീട്ടിൽ എസ്.മുരുകൻ (58)നിര്യാതനായി.ഭാര്യ:പി.സതി. മക്കൾ:എസ്.എം.അഞ്ജന,എസ്.എം.അർച്ചന.സഞ്ചയനം 3ന് രാവിലെ 9ന്.