നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി/ ലൈസൻസ് കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ 9 മുതൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുമെന്ന് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.വാർഡ് 1 മുതൽ 4 വരെ 9 നും 5 മുതൽ 8 വരെ 10 നും 9 മുതൽ 12 വരെ 11 നും 13 മുതൽ 16 വരെ 12 നും 17 മുതൽ 19 വരെ 13 നുമാണ് അദാലത്ത് ക്രമീകരിച്ചിട്ടുള്ളത്.കെട്ടിട നികുതി,ലൈസൻസ് സംബന്ധമായ എല്ലാപരാതികളും സ്വീകരിച്ച് തീർപ്പാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.