വാഴക്കുളം: ആണ്ടുകുടിയിൽ സിസ്റ്റർ ലിസിൻ . (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീജയവാഡയിൽ.പൈലി -മറിയം ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ: പരേതയായ മറിയം വർക്കി, ചാക്കോ പൈലി, അന്നംകുഞ്ഞ് തോമസ്, പരേതനായ തോമസ്, പോൾസൺ പോൾ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), എൽസി സേവ്യർ.