02


ചെമ്പഴന്തി : ഇടത്തറ അയ്യൻകോയിക്കൽ ലെയ്ൻ പാപ്പാല വീട്ടിൽ കെ.വാസുദേവൻ നായർ (84 ) നിര്യാതനായി.ഭാര്യ :ഇന്ദിര അമ്മ. മക്കൾ: സിന്ധുകല,സന്തോഷ്‌കുമാർ,സജികുമാർ.മരുമക്കൾ: സ്മിത,ഉമ,പരേതനായ അശോകൻ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.