കാട്ടാക്കട : കൊണ്ണിയൂർ ചന്ദ്രവിലാസത്തിൽ കെ.വി. രാമചന്ദ്രൻനായർ (89) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: പരേതനായ ഹരി, ശ്രീദേവി, ഷീന. മരുമക്കൾ: ചന്ദ്രപ്രകാശ്, വിജയൻ. സഞ്ചയനം: 5ന് രാവിലെ 8.30ന്.