പൂഴിക്കുന്ന് : ആറയൂർ, കൊട്ടറിത്തേരി എസ്.എസ്. ഭവനിൽ ജെ. സ്വാമിദാസൻ (77) നിര്യാതനായി. ഭാര്യ: പരേതയായ എ. ജോയിസ്. മക്കൾ: എസ്.ജെ. വിജയദാസ് (ചീഫ് പ്രോജക്ട് എക്സാമിനർ കിഫ്ബി), എസ്.ജെ. സുനിൽദാസ് (ബി.പി.സി.എൽ), എസ്.ജെ. സുസ്മിതാദാസ് (എച്ച്.എസ്.എസ്. ജി.എച്ച്.എസ്.എസ്. മാരായമുട്ടം). മരുമക്കൾ: റീന ആൻഡ്രു (എച്ച്.ഒ.ഡി മരിയൻ കോളേജ്), പ്രീത കെ.ആർ, അനിൽകുമാർ (സീനിയർ സൂപ്രണ്ടന്റ് ഫയർ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ). പ്രാർത്ഥന: 3ന് രാവിലെ 7.30ന് സെന്റ് എലിസബത്ത് ചർച്ച്, പൊറ്റയിൽകട.
രാജാമണി
നൈയ്‌ക്കാട് : ഇലങ്കം നഗറിൽ ടി.ഇ.എൻ.ആർ.എ 133 ൽ രാജാമണി (70) നിര്യാതനായി. ഭാര്യ: തുളസിബായി. മക്കൾ: ശരണ്യരാജ്, ലാവണ്യരാജ്, ശരത് രാജ്. മരുമകൻ: കിരൺകൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.
സഞ്ചയനം: 5ന് രാവിലെ 9ന്.