manoj-48

തേ​വ​ല​ക്ക​ര: കോ​യി​വി​ള ജോ​സ്‌​ലി​റ്റിൽ പ​രേ​ത​രാ​യ റി​ട്ട. ക്യാ​പ്​റ്റൻ മ​രി​യ​മ്പ്രോ​സി​ന്റെ​യും ജോ​സ​ഫൈ​ന്റെ​യും (റി​ട്ട. പ​ഞ്ചാ​യ​ത്ത്​ സെ​ക്ര​ട്ട​റി) മ​കൻ മ​നോ​ജ്​ മ​രി​യ​മ്പ്രോ​സ് (48) നൈ​ജീ​രി​യ​യിൽ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ: സി​ന്ധു മ​നോ​ജ്​ (എ.ഇ.ഒ ഓ​ഫീ​സ്, ശാ​സ്​താം​കോ​ട്ട). മ​ക്കൾ: ബെൻ​സൺ മ​നോ​ജ്​ മ​രി​യ​മ്പ്രോ​സ്, ഇ​സ​ബെൽ ലി​സ്​ബ​ത്ത് മ​രി​യ​മ്പ്രോ​സ്.