sukumaariamma-90

തേവള്ളി: കുളങ്ങര വീട്ടിൽ (ആർ.വി.സി.എ.ആർ.എ - 22) പരേതനായ റിട്ട. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വി.കെ.ഭാസ്കരന്റെ ഭാര്യ സുകുമാരിഅമ്മ (ഓമന -90) നിര്യാതയായി. മക്കൾ: ലളിത, വത്സല. മരുമക്കൾ: ശിവരാമകൃഷ്ണൻ, അരവിന്ദാക്ഷൻ. സഞ്ചയനം 8ന് രാവിലെ 8ന്.